ശരണം ശരണം നിന്പദകമലം
പുലി വാഹനനാം അയ്യപ്പാ (2)
പന്തള രാജകുമാരാ ഞങ്ങടെ
സങ്കടമെല്ലാം തീര്ത്തിടനെ
പമ്പാവാസാ കരുണാമയനെ
ശ്രീ ശബരിശ്വരനയ്യപ്പാ (ശ്രീ ശബരീശാ ....)
കാടും മേടും കാട്ടാറുകളും
കാനനജീവികളും നീയെ
അഖിലം നീയെ ഭക്തജനപ്രിയാ
മണികണ്ട്ടാ മണികണ്ട്ടാ
ശ്രീ ശബരിശ്വരനയ്യപ്പാ (ശ്രീ ശബരീശാ ....)
മണികണ്ട്ടാ മണികണ്ട്ടാ
ശരണം തരണേ മണികണ്ട്ടാ
പുലിവാഹനനെ മഹിഷി മര്ദ്ദനാ
ശ്രീ ശബരിശ്വരനയ്യപ്പാ (ശ്രീ ശബരീശാ ....)