Ganesha Pancharatna stotram in Malayalam :
ഗണേശ പഞ്ചരത്ന സ്തോത്രം
മുദാകരാത്ത മോധകം, സദാ വിമുക്തി സാധകം കലാധരാവതംശകം, വിലാസിലോക രക്ഷകം
നതാശുഭാശുനാശകം, നമാമിതം വിനായകം.
നതേതരാതിഭീകരം നവോധിതാര്‍ക ഭാസ്വരം
നമത്സുരാരി നിര്‍ജ്ജരം നതാധികാപദുര്‍ദ്ധരം.
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം.
സമസ്ത ലോക സങ്കരം, നിരസ്ത ദൈത്യ കുഞ്ചരം
ദരേത രോദരം വരം വരേഭവക്ത്രമക്ഷരം.
കൃപാകരം, ക്ഷമാകരം, സുധാകരം, യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്കരം.
അകിഞ്ചനാര്‍തിമാര്‍ജനം ചിരന്തനോക്തി ഭാജനം
പുരാരി പൂര്‍വ നന്ദനം സുരാരി ഗര്‍വചര്‍വണം.
പ്രപഞ്ചനാശ ഭീഷണം ധനഞ്ചയാദി ഭൂഷണം
കപോലദാന വാരണം ഭജേ പുരാണവാരണം.
നിതന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്തരൂപമന്ത ഹീന മന്തരായ കൃന്തനം.
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്ത മേവ തം വിചിന്തയാമി സന്തതം.
0 comments:
Post a Comment